അങ്കമാലിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരു മരണം

Published : Aug 19, 2020, 09:44 PM IST
അങ്കമാലിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരു മരണം

Synopsis

മാർട്ടിന്റെ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൊച്ചി:എറണാകുളം അങ്കമാലിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എളവൂർകവല മണവാളൻ വീട്ടിൽ മാർട്ടിൻ പൗലോസ് ആണ് മരിച്ചത്. വൈകിട്ട് ആറരക്ക് അങ്കമാലി സെന്റ് ആൻസ് കോളേജിന് സമീപമായിരുന്നു അപകടം. മാർട്ടിന്റെ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

50 പ്രാവശ്യം രക്തദാനം ചെയ്ത് മാതൃകയായ ടാക്സി ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ ആദരം
കേന്ദ്രസർക്കാർ ജീവനക്കാരനായ 56കാരൻ, പേരകുട്ടികൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ചു; 42 വര്‍ഷം കഠിന തടവ്