നെടുമ്പാശേരിയിൽ വിമാനത്താവള ജീവനക്കാരൻ കുളത്തിൽ മുങ്ങിമരിച്ചു

Published : Jan 10, 2023, 10:23 PM IST
നെടുമ്പാശേരിയിൽ വിമാനത്താവള ജീവനക്കാരൻ കുളത്തിൽ മുങ്ങിമരിച്ചു

Synopsis

സുഹൃത്തുക്കൾക്കൊപ്പോം  ഗൂഗിൾ മാപ്പ് നോക്കിയാണ് കുളത്തിലെത്തിയത്. ഓം കാർ മാത്രമാണ് കുളത്തിലിറങ്ങിയത്.

കൊച്ചി: നെടുമ്പാശ്ശേരിയിൽ കുളത്തിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.  വിമാനത്താവള ജീവനക്കാരനും മുംബൈ സ്വദേശിയുമായ ഓംകാർ ( 22 )ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ എറയച്ചൻ കുളത്തിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ വർക്സ് ഇന്ത്യാ കമ്പനിയിൽ ട്രെയിനിയായിരുന്നു ഓംകാർ. സുഹൃത്തുക്കൾക്കൊപ്പോം  ഗൂഗിൾ മാപ്പ് നോക്കിയാണ് കുളത്തിലെത്തിയത്. ഓം കാർ മാത്രമാണ് കുളത്തിലിറങ്ങിയത്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്