ആലപ്പുഴ : നഗരത്തിലെ കനാലുകളും അപകടാവസ്ഥയില്‍

Published : Aug 18, 2018, 06:17 AM ISTUpdated : Sep 10, 2018, 02:32 AM IST
ആലപ്പുഴ :  നഗരത്തിലെ കനാലുകളും അപകടാവസ്ഥയില്‍

Synopsis

 നഗരത്തിലെ കനാലുകളും അപകടാവസ്ഥയില്‍.  ജലനിരപ്പ് ഉയര്‍ന്നതോടെ കനാല്‍ കരവിഞ്ഞ് ഒഴുകുകയാണ്. ഇത് പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. മരങ്ങള്‍ വീണും പായലുകളും മാലിന്യങ്ങളും കെട്ടികിടക്കുന്നത് കാരണം കനാലിന്‍റെ സ്വാഭാവിക ഒഴുക്ക് നിലച്ചിരുന്നു. ഇതാണ് സ്ഥിതിഗതി കൂടുതല്‍ വഷളാകാന്‍ കാരണം.   

ആലപ്പുഴ: നഗരത്തിലെ കനാലുകളും അപകടാവസ്ഥയില്‍.  ജലനിരപ്പ് ഉയര്‍ന്നതോടെ കനാല്‍ കരവിഞ്ഞ് ഒഴുകുകയാണ്. ഇത് പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. മരങ്ങള്‍ വീണും പായലുകളും മാലിന്യങ്ങളും കെട്ടികിടക്കുന്നത് കാരണം കനാലിന്‍റെ സ്വാഭാവിക ഒഴുക്ക് നിലച്ചിരുന്നു. ഇതാണ് സ്ഥിതിഗതി കൂടുതല്‍ വഷളാകാന്‍ കാരണം. മഴ രൂക്ഷമായാല്‍ വെള്ളം റോഡിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. കനാല്‍ ഓരങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ വീഴാറായി നില്‍ക്കുന്നതിനാല്‍ ഗതാഗതം കടന്നുപോകുന്ന സ്ഥലങ്ങളില്‍ വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കനാല്‍ നവീകരണം മഴമൂലം നിര്‍ത്തിവെച്ചതും തിരിച്ചടിയായിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം