പുലർച്ചെ നെഞ്ചുവേദന; അസിസ്റ്റന്റ് എന്‍ജിനീയറായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Nov 19, 2024, 06:55 PM IST
പുലർച്ചെ നെഞ്ചുവേദന; അസിസ്റ്റന്റ് എന്‍ജിനീയറായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Synopsis

കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്നു പ്രജീഷ്.

കോഴിക്കോട്: വേങ്ങേരിയിലെ കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂടാടി ഗോപാലപുരം സ്വദേശി പവൂര്‍മീത്തല്‍ പ്രജീഷ് (38) ആണ് മരിച്ചത്. കോഴിക്കോട് താമസിച്ചു വരികയായിരുന്നു. 

ഇന്ന് പുലര്‍ച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: കുഞ്ഞിക്കണാരന്‍. അമ്മ: പരേതയായ ലീല. ഭാര്യ: ദില്‍ന. മകന്‍: ദ്രുവിന്‍.

READ MORE: കാറിൽ കഞ്ചാവുമായി യുവാക്കൾ, വാഹന പരിശോധനയ്ക്ക് ഇറങ്ങി പൊലീസ്; രണ്ട് പേ‍ർ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ
അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; പരിസരം അരിച്ചു പെറുക്കി പൊലീസ്, സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി