ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയി

Published : Dec 11, 2018, 02:21 AM IST
ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയി

Synopsis

നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോകുന്നതായി പരാതി. കാക്കാഴം സ്വദേശികളായ അബ്ദുൽ ജബ്ബാർ, പുത്തൻപറമ്പിൽ മജീദ്, പുറക്കാട് സ്വദേശി കണ്ണൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറികളുടെ ബാറ്ററികളാണ് രാത്രിയില്‍ മോഷണം പോയത്. 

അമ്പലപ്പുഴ: നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോകുന്നതായി പരാതി. കാക്കാഴം സ്വദേശികളായ അബ്ദുൽ ജബ്ബാർ, പുത്തൻപറമ്പിൽ മജീദ്, പുറക്കാട് സ്വദേശി കണ്ണൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറികളുടെ ബാറ്ററികളാണ് രാത്രിയില്‍ മോഷണം പോയത്. 

കാക്കാഴം റെയിൽവേ മേൽപാലത്തിനടിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറികൾ.  രാവിലെ ഡ്രൈവർമാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സമീപത്തുണ്ടായിരുന്ന മറ്റൊരു ലോറിയുടെ ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമവും നടന്നു. അമ്പലപ്പുഴ പോലീസിൽ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേബിൾ ലോഡുമായെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; വീടിനും വാഹനങ്ങൾക്കും നാശനഷ്ടം
തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പേ 'വനവാസ'ത്തിന് തുടക്കമിടാന്‍ സതീശൻ; പക്ഷേ നിങ്ങള്‍ കരുതും പോലെയല്ല! പെരിയാർ കടുവാ സങ്കേതത്തിൽ ട്രെക്കിങ്ങിന് പോകും