അങ്ങാടിപ്പേട്ടയിൽ സ്ഫോടനം; പൊട്ടിത്തെറി കടകൾക്കരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും

Published : Mar 08, 2019, 08:17 PM ISTUpdated : Mar 08, 2019, 09:30 PM IST
അങ്ങാടിപ്പേട്ടയിൽ സ്ഫോടനം; പൊട്ടിത്തെറി കടകൾക്കരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും

Synopsis

സ്ഫോടനത്തിൽ ആളപായമൊന്നുമില്ല. കടകൾക്കും സമീപത്തെ വീടുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായി

പത്തനംതിട്ട: റാന്നി അങ്ങാടി പേട്ടയിൽ  വൻസ്ഫോടനം. കടകൾക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളപായമൊന്നുമില്ല. കടകൾക്കും സമീപത്തെ വീടുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായി. 

പോലീസും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുന്നു. എന്താണ് പൊട്ടിത്തെറിച്ചതെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാവുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.

PREV
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം