ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു

Published : Sep 04, 2018, 09:34 AM ISTUpdated : Sep 10, 2018, 05:27 AM IST
ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ്  മരിച്ചു

Synopsis

ബാംഗ്ലൂരിൽ വച്ച് ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ്  മരിച്ചു. ചെറുകോൽ വേണാട്ട് എൻ.ചന്ദ്രശേഖരൻ നായുടെ മകൻ കോട്ടൻ മിൽ മാനേജർ ദീപക് ചന്ദ്രൻ (39) ആണ് മരിച്ചത്. 


മാന്നാർ: ബാംഗ്ലൂരിൽ വച്ച് ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ്  മരിച്ചു. ചെറുകോൽ വേണാട്ട് എൻ.ചന്ദ്രശേഖരൻ നായുടെ മകൻ കോട്ടൻ മിൽ മാനേജർ ദീപക് ചന്ദ്രൻ (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. ഐടി മേഖയിൽ ജോലി ചെയ്യുന്ന ഭാര്യ ഷീജയെ ഓഫീസിൽ വിട്ട ശേഷം ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആട് മേയ്ക്കാൻ പോയ സ്ത്രീയ്ക്കും രക്ഷിക്കാൻ ശ്രമിച്ചവർക്കും നേരെ തേനീച്ചയാക്രമണം, ചികിത്സിച്ച നഴ്സിനും കുത്തേറ്റു
'ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല, ഗ്രാനൈറ്റിൽ കരിപിടിക്കും', തീപിടിത്ത സാധ്യതയെന്നും ഭരണസമിതി