കണ്ണൂരിൽ രണ്ട് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു

Published : Oct 18, 2020, 12:04 PM IST
കണ്ണൂരിൽ രണ്ട് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു

Synopsis

മാനന്തവാടിയിലേക്ക് പോകും വഴി അമിത വേഗതയിൽ വന്ന ബൈക്ക് ചൂണ്ടയിൽ വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഒരാളുടെ മൃതദേഹം റോഡരികിലെ പറമ്പിലും , മറ്റൊരാളുടെ സമീപത്തെ തോട്ടിലുമാണ് കണ്ടെത്തിയത്.

കണ്ണൂർ: കൂത്തുപറമ്പിൽ രണ്ട് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു.  കൈതേരി സ്വദേശികളായ സാരംഗ് , അതുൽ എന്നിവരാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. 

മാനന്തവാടിയിലേക്ക് പോകും വഴി അമിത വേഗതയിൽ വന്ന ബൈക്ക് ചൂണ്ടയിൽ വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഒരാളുടെ മൃതദേഹം റോഡരികിലെ പറമ്പിലും , മറ്റൊരാളുടെ സമീപത്തെ തോട്ടിലുമാണ് കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട, റെയിൽവേ സ്റ്റേഷനിൽ 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ
അത്തം പിറന്നു, നേന്ത്രക്കുലകളും നിരന്നു; പഴുന്നാന്‍ മാത്യൂസിന് ഈ കച്ചവടം ഉപജീവനമാര്‍ഗം മാത്രമല്ല