നമ്പർ പ്ലേറ്റ് എവിടെ ? ചീറിപ്പാഞ്ഞെത്തിയ ബൈക്ക് പൊക്കി; പൊലീസുകാരെ വളഞ്ഞിട്ട് തല്ലി, യുവാവ് അറസ്റ്റിൽ

Published : Feb 02, 2024, 11:16 AM ISTUpdated : Feb 02, 2024, 11:27 AM IST
നമ്പർ പ്ലേറ്റ് എവിടെ ? ചീറിപ്പാഞ്ഞെത്തിയ ബൈക്ക് പൊക്കി; പൊലീസുകാരെ വളഞ്ഞിട്ട് തല്ലി, യുവാവ് അറസ്റ്റിൽ

Synopsis

സംഭവത്തിൽ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്ക്കർ പൊലീസ് പിടിയിലായി. ഡ്യൂട്ടിക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടുകയായിരുന്നു പൊലീസുകാർ. 

തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പൊലീസുകാർക്ക് മർദ്ദനം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.  ബാലരാമപുരം സ്റ്റേഷനിലെ സജിലാൽ, സന്തോഷ്കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്ക്കർ പൊലീസ് പിടിയിലായി. ഡ്യൂട്ടിക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടുകയായിരുന്നു പൊലീസുകാർ. ഇതിൽ പ്രകോപിതനായ പ്രതി പൊലീസുകാരെ മർദ്ദിക്കുകയായിരുന്നു. പൊലീസുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

'എപ്പോഴും പറയുംപോലെ അല്ല, ഇത്തവണ സീറ്റ് വേണം'; മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീ​ഗ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ
ഓട്ടോയ്ക്ക് നേരെ പാഞ്ഞടുത്തു, ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ടു; കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്