മലയിൻകീഴിൽ ബൈക്ക് ലോറിയിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Published : Oct 14, 2020, 11:39 PM IST
മലയിൻകീഴിൽ ബൈക്ക് ലോറിയിലിടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം

Synopsis

 മലയിൻകീഴ് ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.  ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. വലിയറത്തല സ്വദേശി പ്രേംലാലാണ് മരിച്ചത്. 

തിരുവന്തപുരം: മലയിൻകീഴ് ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.  ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. വലിയറത്തല സ്വദേശി പ്രേംലാലാണ് മരിച്ചത്. 

മാറനല്ലൂർ പാറമടയിൽ നിന്ന് ലോഡുമായി വരികയായിരുന്ന ടോറസ് ലോറി ബൈക്കിൽ ഇടിച്ചു കുരുങ്ങി 100 മീറ്ററിലേറെ ദൂരം പോയ ശേഷമാണ് നിന്നത്. ശരീരത്തിന്റെ ഭാഗങ്ങൾ റോഡിൽ ഉരഞ്ഞ് ചിതറിയ നിലയിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻസ്റ്റ​ഗ്രാമിൽ ആർമി ഉദ്യോ​ഗസ്ഥൻ! യുവതിയെ കബളിപ്പിച്ച് തട്ടിയത് 4 ലക്ഷം രൂപ; മുൻപ് പൊലീസ് ചമഞ്ഞും യുവതികളെ വഞ്ചിച്ചു
സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചതായി പരാതി; സംഭവം തൃശ്ശൂരിൽ