മണിമലയാറ്റില്‍ ചാടിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

Published : Jun 09, 2021, 09:19 AM ISTUpdated : Jun 09, 2021, 06:39 PM IST
മണിമലയാറ്റില്‍ ചാടിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

Synopsis

കങ്ങഴ സ്വദേശി പ്രകാശാണ് മരിച്ചത്. മണിമല മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നും രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

കോട്ടയം: മണിമലയാറ്റില്‍ ചാടിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. കങ്ങഴ സ്വദേശി പ്രകാശാണ് മരിച്ചത്. മണിമല മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നും രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !