അച്ചൻകോവിലാറ്റിൽ കാണാതായ 47കാരന്റെ മൃതദേഹം കണ്ടെത്തി

Published : Aug 26, 2020, 09:05 PM IST
അച്ചൻകോവിലാറ്റിൽ കാണാതായ 47കാരന്റെ മൃതദേഹം കണ്ടെത്തി

Synopsis

കെട്ടിട നിർമാണതൊഴിലാളിയായിരുന്ന ഇയാൾ വൈകിട്ട് കുളിക്കാനായി ആറ്റിലെത്തിയപ്പോൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 

മാന്നാർ: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ 47കാരന്റെ മൃതദേഹം കണ്ടെത്തി. ബുധനൂർ പഞ്ചായത്ത് ഉളുന്തി വിജയ ഭവനത്തിൽ പരേതനായ സി കെ ചെല്ലപ്പൻ്റ മകൻ വിജയൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.  ചൊവ്വാഴ്ച രാത്രി 7.30 നാണ് സംഭവം. കെട്ടിട നിർമാണതൊഴിലാളിയായിരുന്ന ഇയാൾ വൈകിട്ട് കുളിക്കാനായി ആറ്റിലെത്തിയപ്പോൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 

മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സംഘവും, മാന്നാർ പൊലീസും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ മൃതദേഹം കടവിൽ നിന്നും കണ്ടെത്തുക ആയിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബെം​ഗളൂരുവിൽ വാഹനാപകടം; കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം
ഓഫീസിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു, പിന്നാലെയെത്തിയ ലോറി ഇടിച്ചു; ബെംഗളൂരുവില്‍ മലയാളി യുവതി മരിച്ചു