കൊച്ചിയിൽ വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം; ഹൃദയാഘാതമെന്ന് നി​ഗമനം; അസ്വാഭാവിക മരണത്തിന് കേസ്

Published : Apr 05, 2023, 08:03 AM IST
കൊച്ചിയിൽ വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം; ഹൃദയാഘാതമെന്ന് നി​ഗമനം; അസ്വാഭാവിക മരണത്തിന് കേസ്

Synopsis

കലൂർ ഓൾഡ് കത്രിക്കടവ് റോഡിൽ  പാർക്ക് ചെയ്ത കാറിനുള്ളിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. 

കൊച്ചി:  കൊച്ചിയിൽ വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന്  കേസെടുത്തു. എറണാകുളം നോർത്ത് പൊലീസിന്റേതാണ് നടപടി. കലൂർ ഓൾഡ് കത്രിക്കടവ് റോഡിൽ  പാർക്ക് ചെയ്ത കാറിനുള്ളിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. പനമ്പിളിളി സ്വദേശി വിനുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് നിഗമനം. എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

വാഹന അപകട ഇൻഷുറസ് കേസിൽ നീതി വൈകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവാവ്

 

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്