ഇടുക്കിയിൽ ക്രൂര കൊലപാതകം, അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി

Published : Aug 14, 2026, 10:52 PM IST
kerala police vehicle

Synopsis

നെടുംകണ്ടം എഴുകുംവയലിൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി,ഭാര്യ വത്സമ്മയാണ് കൊല്ലപ്പെട്ടത്.

ഇടുക്കി: ഇടുക്കിയിൽ ക്രൂര കൊലപാതകം. അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി. നെടുംകണ്ടം എഴുകുംവയലിൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി,ഭാര്യ വത്സമ്മയാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൂഗിൾ പേ വഴിയും നേരിട്ടും ! 5000 രൂപ കൈക്കൂലി, കയ്യോടെ പൊക്കി വിജിലൻസ്, അസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ
മൂന്ന് സിറിഞ്ചുകള്‍, 248 സിപ് ലോക്ക് കവറുകള്‍, ഡിജിറ്റൽ ത്രാസ്! രഹസ്യ വിവരംകിട്ടി, എംഡിഎംഎയുമായി സാംജിത്തിനെ പൊക്കി പൊലീസ്