
ശൂരനാട്: കൊല്ലം ശൂരനാട് വടക്ക് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു. ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പരിക്കേറ്റു. പോരുവഴി സർക്കാർ സ്കൂലിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റിനി രാജിനാണ് പരിക്കേറ്റത് . മറ്റൊരു വിദ്യാർത്ഥിയുടെ അമ്മ മറിയാമ്മ ബൈജുവിനും പരിക്കേറ്റു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam