ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ബസ് മതിലില്‍ ഇടിച്ചു

By Web TeamFirst Published Sep 13, 2021, 12:54 PM IST
Highlights

ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
 

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നിയന്ത്രണം തെറ്റിയ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു. ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്.  ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

click me!