വാഹനാപകടത്തിൽ വ്യാപാരി മരിച്ചു

Published : Mar 15, 2019, 08:15 PM ISTUpdated : Mar 16, 2019, 08:11 PM IST
വാഹനാപകടത്തിൽ വ്യാപാരി മരിച്ചു

Synopsis

രാത്രി കട പൂട്ടി ബസിറങ്ങി ദേശിയ പാതയിലുടെ നടന്നു വരുമ്പോഴാണ് അപകടമുണ്ടായത്. സുനിതയാണു ഭാര്യ. മക്കൾ: ജിനു, ജിനി

കോഴിക്കോട്: കൊയിലാണ്ടി മന്ദമംഗലം സിൽക്ക് ബസാറിൽ വച്ച് വാഹനം ഇടിച്ച വ്യാപാരി മരിച്ചു. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിൽ ഹാന്റ്‌ലും ഷോപ്പ് നടത്തുന്ന വെള്ളറക്കാട് തെരുവിലെതട്ടാരി രാജൻ(60) ആണ് മരണമടഞ്ഞത്.

രാത്രി കട പൂട്ടി ബസിറങ്ങി ദേശിയ പാതയിലുടെ നടന്നു വരുമ്പോഴാണ് അപകടമുണ്ടായത്. സുനിതയാണു ഭാര്യ. മക്കൾ: ജിനു, ജിനി. ജാമാതാവ്: വിജിഷ്. അച്ചൻ: പരേതനായ ചാത്തു, അമ്മ: മാധവി സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേന്ദ്രൻ, സതി,ഇന്ദിര, ലീല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിന്റെ പേരിൽ തർക്കം, ബിജെപി ജനമുന്നേറ്റ സദസില്‍ കൂട്ടയടി; 2 പ്രവർത്തകർക്ക് പരിക്ക്
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ച നിലയിൽ, മൃതദേഹം കേബിളിൽ തൂങ്ങിയ നിലയിൽ