ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; ആശുപത്രിയിലെത്തിച്ചിട്ടും യുവാവിനെ രക്ഷിക്കാനായില്ല

Published : Jun 16, 2019, 03:01 PM IST
ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; ആശുപത്രിയിലെത്തിച്ചിട്ടും യുവാവിനെ രക്ഷിക്കാനായില്ല

Synopsis

ആനയംക്കുന്ന്-കുറ്റിപറമ്പിന് സമീപമുളള പോസ്റ്റിലിച്ചാണ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം

കോഴിക്കോട്: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മുക്കം കാരമൂല കുറ്റിപ്പറമ്പില്‍ കാരക്കുറ്റി സുലൈമാന്റെ മകൻ
സുഫിയാന്‍ ചെറുകുന്നത്ത് (27) ആണ് മരിച്ചത്.

ആനയംക്കുന്ന്-കുറ്റിപറമ്പിന് സമീപമുളള പോസ്റ്റിലിച്ചാണ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റ സൂഫിയാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓട്ടോറിക്ഷക്ക് പൊലീസ് കൈ കാണിച്ചു, ഇറങ്ങിയോടി 2 പേർ, പിന്തുടര്‍ന്ന് പിടികൂടി, കഞ്ചാവ് പിടിച്ചു
സ്കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുകാരിയെ വഴിയിൽ കണ്ട അയൽവാസി കാറിൽ കയറ്റി പീഡിപ്പിച്ചു, ഒളിവിൽ പോയെങ്കിലും പിടിവീണു