പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും ആഴികൂട്ടുന്നതിനും കര്‍പ്പൂരം കത്തിക്കുന്നതിനും നിരോധനം

Published : Jan 13, 2020, 10:57 PM IST
പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും ആഴികൂട്ടുന്നതിനും കര്‍പ്പൂരം കത്തിക്കുന്നതിനും നിരോധനം

Synopsis

മകരവിളക്ക് ദര്‍ശന സ്ഥലങ്ങളായ പരുന്തുംപാറ, പാഞ്ചാലിമേട്, പുല്ലുമേട് എന്നിവിടങ്ങളില്‍ ആഴികൂട്ടുന്നതും കര്‍പ്പൂരം കത്തിക്കുന്നതും നിരോധിച്ചു.

ഇടുക്കി: മകരവിളക്ക് ദര്‍ശന സ്ഥലങ്ങളില്‍ ആഴികൂട്ടുന്നതും കര്‍പ്പൂരം കത്തിക്കുന്നതും നിരോധിച്ചു. ശബരിമല മകരവിളക്ക് ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില പരുന്തുംപാറ, പാഞ്ചാലിമേട്, പുല്ലുമേട് എന്നിങ്ങനെ വിവിധ പ്രദേശങ്ങളില്‍ അയ്യപ്പഭക്തന്‍മാര്‍  ആഴികൂട്ടുന്നതും കര്‍പ്പൂരം കത്തിക്കുന്നതും അഗ്നിബാധ ഉള്‍പ്പെടെയുള്ള വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ആഴികൂട്ടുന്നതും കര്‍പ്പൂരം കത്തിക്കുന്നതും ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറ്റിറി ചെയര്‍മാന്‍ ജില്ലാകലക്ര്‍ നിരോധിച്ചു.

Read More: 'സൗരോർജമുപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം': എം എം മണി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 58-കാരൻ അറസ്റ്റിൽ
വാല്‍പ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു