മലപ്പുറം വികെ പടിയിൽ വാഹനാപകടം: പൊന്മള സ്വദേശികളായ സഹോദരനും സഹോദരിയും മരിച്ചു

Published : Oct 24, 2026, 12:58 AM IST
Accident death

Synopsis

മലപ്പുറം വി.കെ പടിയിൽ ദേശീയപാതയിൽ വൈകുന്നേരം 6 മണിയോടെ വാഹനാപകടം ഉണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൊന്മള സ്വദേശികളായ സഹോദരങ്ങൾ മരണപ്പെട്ടു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം: മലപ്പുറം വി.കെ പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്മള സ്വദേശികളായ ജിസ്മിന, സഹോദരൻ ജിബിൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മംഗലം ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും; പുഴയുടെ ഇരുകരകളിലുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം
കൊല്ലത്ത് മിന്നൽ റെയ്ഡ്, കണ്ടെത്തിയത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം, രണ്ടരക്കോടി രൂപയുടെ നിർമ്മാണ സാമഗ്രികളും സ്വർണ്ണവും പിടിച്ചെടുത്തു