കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ തീപിടുത്തം

Published : Aug 25, 2020, 10:40 PM ISTUpdated : Aug 26, 2020, 09:47 AM IST
കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ തീപിടുത്തം

Synopsis

ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തുമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു.  

കോഴിക്കോട്: പുഷ്പ ജംഗ്ഷനില്‍ മൂന്ന് നില കെട്ടിടത്തില്‍ തീ പിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തുമുണ്ടായത്. ഫയര്‍ഫോഴ്‌സ് ആറ് യൂണിറ്റുകളെത്തി തീ അണക്കാന്‍ ശ്രമിക്കുന്നു. ഹെൽമറ്റ്, റെയിൻകോട്ട് ഗോഡൗണിനാണ് തീ പിടിച്ചത്. തീപിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളെ സംബന്ധിച്ചും മറ്റും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ജില്ല കളക്ടർ, എം കെ രാഘവൻ എം പി എന്നിവർ സ്ഥലത്ത് എത്തി. 

ഒളവണ്ണ സ്വദേശി ജൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡിസ്കോ ഏജൻസി എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത് രണ്ടാമത്തെ നിലയിലേക്കും തീ പടർന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍