മലപ്പുറം എടപ്പാൾ ടൗണിലെ പൊട്ടിത്തെറി; പടക്കത്തിന് തീകൊടുത്തത് ബൈക്കിലെത്തിയവര്‍, സിസിടിവി ദൃശ്യം പുറത്ത്

Published : Oct 26, 2022, 08:10 AM ISTUpdated : Oct 26, 2022, 08:44 AM IST
മലപ്പുറം എടപ്പാൾ ടൗണിലെ പൊട്ടിത്തെറി; പടക്കത്തിന് തീകൊടുത്തത് ബൈക്കിലെത്തിയവര്‍, സിസിടിവി ദൃശ്യം പുറത്ത്

Synopsis

എടപ്പാൾ ട്രാഫിക് റൗണ്ട്സിലാണ് ഇന്നലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ പൊലീസെത്തിയിരുന്നു.

മലപ്പുറം: എടപ്പാൾ ടൗണിൽ ഇന്നലെയുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിൽ എത്തിയവർ പടക്കത്തിന് തീകൊടുത്തു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. രണ്ട് യുവാക്കൾ എത്തിയാണ് ട്രാഫിക് റൗണ്ട്സിൽ വെച്ച് പടക്കത്തിന് തീകൊളുത്തിയത്. എടപ്പാൾ ട്രാഫിക് റൗണ്ട്സിലാണ് ഇന്നലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ പൊലീസെത്തിയിരുന്നു.


 

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം