ആത്മഹത്യാ ഭീഷണിയുമായി ചെങ്ങോടുമലയിലെ സമരക്കാർ; അനധികൃത ക്വാറിക്കായി സർക്കാർ ഇടപെടലെന്ന് ആരോപണം

Published : May 09, 2019, 04:51 PM ISTUpdated : May 09, 2019, 05:29 PM IST
ആത്മഹത്യാ ഭീഷണിയുമായി ചെങ്ങോടുമലയിലെ സമരക്കാർ; അനധികൃത ക്വാറിക്കായി സർക്കാർ ഇടപെടലെന്ന് ആരോപണം

Synopsis

പഞ്ചായത്ത്  അനുമതി നിഷേധിച്ച ക്വാറിക്ക് വേണ്ടി സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തെ സമ്മർദം ചെലുത്തി അനുമതി നല്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സമരം ചെയ്യുന്നത്.

കോഴിക്കോട്:  ചെങ്ങോടുമലയിൽ അനധികൃത ക്വാറിക്കെതിരെ  അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്. മൂന്ന് സമരസമിതി പ്രവർത്തകരാണ് കോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.  

പഞ്ചായത്ത്  അനുമതി നിഷേധിച്ച ക്വാറിക്ക് വേണ്ടി  ജില്ലാ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കി സംസ്ഥാന സർക്കാർ അനുമതി നല്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സമരം ചെയ്യുന്നത്.

"

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി സിപിഎം-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, രണ്ട് പേരുടെ പരിക്ക് ​ഗുരുതരം, പാലക്കുന്നില്‍ കേന്ദ്രസേന ഇറങ്ങി
ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന് നഷ്ടപ്പെട്ടത് 1.06 കോടി രൂപ; വീണ്ടെടുത്ത് സൈബർ പൊലീസ്