ചിന്തരവി പുരസ്കാരം ചലച്ചിത്ര താരം ഭാവനക്ക്

Published : Jul 18, 2026, 09:37 PM IST
bhavana

Synopsis

പുരസ്കാരം ഈമാസം 25 കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചിന്തരവി അനുസ്മരണ പരിപാടിയില്‍ സമ്മാനിക്കും.എന്‍.റാം ചിന്തരവി സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും.

കോഴിക്കോട് :  ഈ വര്‍ഷത്തെ ചിന്തരവി പുരസ്കാരം ചലച്ചിത്ര താരം ഭാവനക്ക്. അന്‍പതിനായിരം രൂപ, ശില്‍പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.  കെ.സച്ചിദാനന്ദന്‍,കെ.സി.നാരായണന്‍,എം.പി സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പുരസ്കാരം ഈമാസം 25 കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചിന്തരവി അനുസ്മരണ പരിപാടിയില്‍ സമ്മാനിക്കും.എന്‍.റാം ചിന്തരവി സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ചു, മകന്‍ അറസ്റ്റില്‍
ദേശീയപാത 544: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതുമേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി ഇത് 101-ാം തവണ