സിവിൽ സപ്ലൈസ് ഓഫീസ് ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Published : Jun 01, 2022, 06:13 PM IST
സിവിൽ സപ്ലൈസ് ഓഫീസ് ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Synopsis

സംഭവം  ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് വ്യക്തമല്ല

പാലക്കാട്: താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  പാലക്കാട് മാങ്കാവിലെ സപ്ലൈകോ  ഗോഡൗൺ ചുമതല വഹിക്കുന്ന വെണ്ണക്കര സ്വദേശി സുരേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം  ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും പരിശോധിച്ചു വരികയാണെന്നും പാലക്കാട് സൗത്ത് സിഐ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ