നന്നംമുക്ക് പഞ്ചായത്തിലേക്ക് നടത്തിയ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം, കല്ലേറ്

Published : May 13, 2019, 11:50 AM IST
നന്നംമുക്ക് പഞ്ചായത്തിലേക്ക് നടത്തിയ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം, കല്ലേറ്

Synopsis

അനാശാസ്യ ആരോപണത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച സിപിഎം നേതാവ് ടി സത്യൻ പഞ്ചായത്തംഗത്വം രാജിവക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്

മലപ്പുറം: നന്നംമുക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിൽ ചെറിയ തോതിൽ സംഘർഷം. യുഡിഎഫ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം കല്ലെറിഞ്ഞു. പൊലീസെത്തി ഇരുവിഭാഗത്തേയും വിരട്ടി ഓടിച്ചു. അനാശാസ്യ ആരോപണത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച സിപിഎം നേതാവ് ടി സത്യൻ പഞ്ചായത്തംഗത്വം രാജിവക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുഡിഎഫ് മാർച്ച്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്