എല്‍ ഡി എഫിന് മാണി കോണ്‍ഗ്രസിന്‍റെ വോട്ട്; മല്ലപ്പള്ളിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി

Published : Dec 21, 2018, 06:08 PM IST
എല്‍ ഡി എഫിന് മാണി കോണ്‍ഗ്രസിന്‍റെ വോട്ട്; മല്ലപ്പള്ളിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി

Synopsis

പ്രസിഡന്‍റ് ശോശാമ്മ തോമസിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി. പ്രസിഡന്‍റ് ശോശാമ്മ തോമസിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. കേരള കോൺഗ്രസ് എമ്മിലെ കെ ദിനേശ് എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് അവിശ്വാസം പാസാകാന്‍ കാരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരത്തടികൾ പിടിക്കാൻ പുഴയിൽ ചാടി, ദിവസങ്ങളായി കാണാമറയത്ത്; യാഷിക്കിനായുള്ള തെരച്ചിൽ ഇന്നും തുടരും
നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ