ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മാവേലിക്കരയില്‍ വൃദ്ധ ദമ്പതികള്‍ മരിച്ചു

By Web TeamFirst Published Apr 22, 2020, 9:16 AM IST
Highlights

രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്. ഇവരുടെ വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. 

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. പാലപള്ളി വീട്ടില്‍ രാഘവന്‍, മണിയമ്മ എന്നിവരാണ് മരിച്ചത്. രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്. ഇവരുടെ വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. ഇരുവരുടേതും ആത്മഹത്യയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 
 

click me!