അടിമാലിയിൽ ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു

Published : May 03, 2021, 08:39 PM IST
അടിമാലിയിൽ ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു

Synopsis

അടിമാലി മുൻ പഞ്ചായത്ത് അംഗം ബാബു ഉലകനും ഭാര്യയ്ക്കും ഇടിമിന്നലില്‍ പരിക്കേറ്റു. 

ഇടുക്കി: അടിമാലിയിൽ ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു. അടിമാലി ചൂരക്കെട്ടൻ കുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണ്  മരിച്ചത്. അടിമാലി മുൻ പഞ്ചായത്ത് അംഗം ബാബു ഉലകനും ഭാര്യയ്ക്കും ഇടിമിന്നലില്‍ പരിക്കേറ്റു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി