കോഴിക്കോട് കരുമലയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

Published : Apr 12, 2021, 08:51 AM IST
കോഴിക്കോട് കരുമലയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

Synopsis

ഇന്ന് പുലർച്ചെയാണ് പെട്രോൾ ബോംബേറുണ്ടായത്. ഓഫീസിനകത്തെ സാധനങ്ങൾ കത്തി നശിച്ചു.

കോഴിക്കോട്:  കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയാണ് പെട്രോൾ ബോംബേറുണ്ടായത്. ഓഫീസിനകത്തെ സാധനങ്ങൾ കത്തി നശിച്ചു. അക്രമത്തിന് പിന്നിൽ യുഡിഎഫാണെന്ന്  സിപിഎം ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്
മെസ്സിയുടെ പേരിൽ തട്ടിപ്പ്: 'മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി'; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ