പ്രോട്ടീൻ പൗഡർ വിൽപന ശാലയിൽ കസ്റ്റംസ് പരിശോധന; കടയുടമ കസ്റ്റഡിയിൽ

Published : Jul 25, 2023, 09:01 PM IST
പ്രോട്ടീൻ പൗഡർ വിൽപന ശാലയിൽ കസ്റ്റംസ് പരിശോധന; കടയുടമ കസ്റ്റഡിയിൽ

Synopsis

സ്‌ത്രീകളടക്കം നിരവധി പേർക്ക് ഇയാൾ കഞ്ചാവും മയക്കുമരുന്നും വിപണനം നടത്തിയിട്ടുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. തുടർന്നാണ് കടയുടമ വിഷ്ണുവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. 

തൃശൂർ: തൃശൂരിൽ പ്രോട്ടീൻ പൗഡർ വിൽപന ശാലയിൽ കസ്റ്റംസ് പരിശോധന. ലഹരി വിൽപന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നർകോട്ടിക് വിഭാഗം ആണ് പരിശോധന നടത്തിയത്. കടയുടമ വിഷ്ണു കസ്റ്റഡിയിൽ. ഗുവാഹത്തിയിൽ നിന്ന് കഞ്ചാവ് ഇറക്കുമതി ചെയ്ത കേസിലാണ് പരിശോധന നടത്തിയത്. സ്‌ത്രീകളടക്കം നിരവധി പേർക്ക് ഇയാൾ കഞ്ചാവും മയക്കുമരുന്നും വിപണനം നടത്തിയിട്ടുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. തുടർന്നാണ് കടയുടമ വിഷ്ണുവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. 

കാമുകൻ ഹാപ്പിയാവണം, മന്ത്രവാദിക്ക് നൽകാൻ കാമുകി ഓഫീസില്‍ നിന്നും അടിച്ചെടുത്തത് അഞ്ചുകോടി!

PREV
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു