കോഴിക്കോട് ഓവുചാലില്‍ നിന്നും ഗർഭസ്ഥ ശിശുവിന്റെ ജഡം കണ്ടെത്തി

Published : Sep 02, 2019, 02:24 PM ISTUpdated : Sep 02, 2019, 02:26 PM IST
കോഴിക്കോട് ഓവുചാലില്‍ നിന്നും ഗർഭസ്ഥ ശിശുവിന്റെ ജഡം കണ്ടെത്തി

Synopsis

ഏകദേശം അഞ്ച് മാസം പ്രായമായ  ഗർഭസ്ഥ ശിശുവിന്റെ ജഡമാണ് കണ്ടെത്തിയത്. 

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ ഓവുചാലില്‍ ഗർഭസ്ഥ ശിശുവിന്റെ ജഡം കണ്ടെത്തി. ഏകദേശം അഞ്ച് മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ ജഡമാണ് കണ്ടെത്തിയത്. അത്തോളി, കന്നിപൊയിൽ പാൽ സൊസൈറ്റിക്ക് സമീപത്തു നിന്നാണ് ജഡം കണ്ടെത്തിയതെന്ന് അത്തോളി പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗാന്ധിഭവനിൽ അന്താരാഷ്ട്ര കുടുംബദിനാചരണം സംഘടിപ്പിച്ചു
കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; മലപ്പുറം സ്വദേശികളുടെ പരാതിയിൽ ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനും പിഴ 50,000