പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ

Published : Sep 26, 2020, 05:05 PM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ

Synopsis

ചിറയിൻകീഴിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍.

തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പറമ്പില്‍ വീട്ടില്‍ മോന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന സുഷാജ് (26) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ആറ് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായതറിഞ്ഞ് പ്രതി ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 

സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഒളിവില്‍ പോകാനായി സുഹൃത്തുമായി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി, അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
രഹസ്യ വിവരം, കൊച്ചിയിലെ മെൻസ് ഹോസ്റ്റലിൽ മട്ടാഞ്ചേരിക്കാരൻ ഫൈസൽ, പരിശോധിച്ചപ്പോൾ കിട്ടിയത് 159 നൈട്രാസെപാം ഗുളികകളും എംഡിഎംഎയും