
കോഴിക്കോട്: വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി.
കടയുടമയെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണവും പണവും കവര്‍ന്നു; പാലക്കാട് നാല് പേർ അറസ്റ്റിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam