കേരള പിറവി ദിനത്തില്‍ എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കോഴിക്കോടിന് സ്വന്തം

Published : Nov 01, 2020, 09:22 AM IST
കേരള പിറവി ദിനത്തില്‍ എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കോഴിക്കോടിന് സ്വന്തം

Synopsis

എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജ്, നവീകരിച്ച ഫുട്പാത്ത് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച 12 മണിക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.  

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കേരള പിറവി ദിനത്തില്‍ കോഴിക്കോടിന് സ്വന്തം. കോഴിക്കോട് കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ പെടുത്തി മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ നിര്‍മ്മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജ്, നവീകരിച്ച ഫുട്പാത്ത് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച 12 മണിക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നഗരകാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി  സന്ദേശം നല്‍കും. 11.35 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സംസ്ഥാനത്ത് ആദ്യത്തേതാണ്. ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിടികൂടിയ മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി വീട്ടിലേക്ക് കൊണ്ടുവന്നു, പുറത്തെടുക്കവേ കടിയേറ്റു; പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം
ശബ്‍ദം കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞു, കാഴ്ചാപരിമിതിയുള്ള യുവതിയോട് ട്രെയിനിൽ കൊടും ക്രൂരത; 46കാരന് 15 വർഷം കഠിനതടവ്