ഇടുക്കി ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി; ​ഗൃഹനാഥന് പരിക്ക്, വീട് ഭാ​ഗികമായി തകർന്നു

Published : May 10, 2026, 02:12 PM ISTUpdated : May 10, 2026, 02:16 PM IST
explosion idukki

Synopsis

ഉപ്പുതറ സ്വദേശി എം അൻസാരിയുടെ വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി. ഉപ്പുതറ സ്വദേശി എം അൻസാരിയുടെ വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ വീട് ഭാഗികമായി തകർന്നു. അതേസമയം, പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു മൂർഖനെ പിടിക്കാൻ പോയപ്പോൾ രതീഷിന് കിട്ടിയത് കിട്ടിയ 30 മുട്ടകൾ, പ്രത്യേക കാനിൽ അടവെച്ചു, വിരിഞ്ഞപ്പോൾ 31 മൂർഖൻ കുഞ്ഞുങ്ങൾ!
സുഹൃത്തുക്കളുമായി സഹകരിക്കാത്തതിലുള്ള വിരോധം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമം, പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ