പനി പടരുന്നു; സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചു

Published : Sep 20, 2023, 12:59 PM IST
പനി പടരുന്നു; സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചു

Synopsis

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കോട്ടയം: എം.ജി സര്‍വകലാശാലയിലെ ഹോസ്റ്റലുകളില്‍ പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഇന്നു(സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചിടും. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

'മറ്റൊരു കേരള മോഡൽ'; നിപയെ കേരളം പ്രതിരോധിച്ചത് ലോകം കാണുന്നത് അത്ഭുതത്തോടെയെന്ന് എ എ റഹീം എംപി

ഹുക്ക ബാറുകള്‍ക്ക് പൂട്ടിടുന്നു, പുകയില വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തും, കര്‍ശന നടപടിയുമായി കര്‍ണാടക

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ