നെയ്യാറ്റിൻകരയിൽ വൻ തീപിടിത്തം; ബൈക്ക് വർക്ക്‌ഷോപ്പ് കത്തി നശിച്ചു

Published : Sep 24, 2019, 10:42 AM IST
നെയ്യാറ്റിൻകരയിൽ വൻ തീപിടിത്തം;  ബൈക്ക് വർക്ക്‌ഷോപ്പ് കത്തി നശിച്ചു

Synopsis

നെയ്യാറ്റിൻകര ആലുമൂടിന് സമീപത്തുള്ള ബൈക്ക് വർക്ക്‌ഷോപ്പ് ആണ് തീപിടിച്ചത്. സമീപത്തെ കടകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ തീപിടിത്തം. നെയ്യാറ്റിൻകര ആലുമൂടിന് സമീപത്തുള്ള ബൈക്ക് വർക്ക്‌ഷോപ്പ് ആണ് തീപിടിച്ചത്. സമീപത്തെ കടകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ കെടുത്താൻ ശ്രമിക്കുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്