പന്തളം ചന്തയിൽ തീപ്പിടുത്തം, പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന സ്റ്റാളും കടകളും കത്തി നശിച്ചു

Published : Sep 15, 2021, 10:54 PM IST
പന്തളം ചന്തയിൽ തീപ്പിടുത്തം,  പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന സ്റ്റാളും കടകളും കത്തി നശിച്ചു

Synopsis

രണ്ട് കടകൾക്കും ഭാഗികമായി തീ പിടിച്ചു. അഗ്നിശമന സേന എത്തി തീയണച്ചു. 

പത്തനംതിട്ട: പന്തളം ചന്തയിൽ തീപിടുത്തം. നഗരസഭയിലെ ഹരിത കർമസേന പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന സ്റ്റാൾ പൂർണമായി കത്തി നശിച്ചു. രണ്ട് കടകൾക്കും ഭാഗികമായി തീ പിടിച്ചു. അഗ്നിശമന സേന എത്തി തീയണച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം ചെയ്തു, വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി, യൂട്യൂബറുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ
സ്പോർട്സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല, സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് ആൻസി സോജൻ