എടവണ്ണപ്പാറ ബസ് സ്റ്റാന്‍റിൽ തീ പിടിത്തം: ഒരു ബേക്കറി പൂർണമായും കത്തിനശിച്ചു

Published : May 02, 2019, 10:19 AM IST
എടവണ്ണപ്പാറ ബസ് സ്റ്റാന്‍റിൽ തീ പിടിത്തം: ഒരു ബേക്കറി പൂർണമായും കത്തിനശിച്ചു

Synopsis

രണ്ട് കടകളിലേക്ക് കൂടി തീ പടർന്നെങ്കിലും പിന്നീട് അണച്ചു

എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറയിൽ ബസ്‌ സ്റ്റാന്‍റിനുള്ളിലെ കടയിൽ തീപിടുത്തം. ഫയർ ഫോഴ്സ് തീ അണച്ചു. ഒരു ബേക്കറി പൂർണ്ണമായും കത്തിനശിച്ചു. രണ്ട് കടകളിലേക്ക് കൂടി തീ പടർന്നെങ്കിലും തീയണച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു