​ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീപിടുത്തം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Sep 23, 2024, 05:24 PM IST
​ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീപിടുത്തം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

ഇന്നലെ രാത്രി 9. 15നു ആയിരുന്നു അപകടം ഉണ്ടായത്. 

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ​ ​ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീ പടർന്ന് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗണേഷ് ഗൗർ (28) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു  ​ഗണേഷ് ​ഗൗർ. ഇന്നലെ രാത്രി 9. 15നു ആയിരുന്നു അപകടം ഉണ്ടായത്. 

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്