Latest Videos

കടലിൽ വള്ളം മറിഞ്ഞു; മത്സ്യബന്ധന തൊഴിലാളിയെ കാണാതായി

By Web TeamFirst Published Aug 14, 2019, 8:29 AM IST
Highlights

വിഴിഞ്ഞം സ്വദേശി അബ്ദുൾ റഹ്മാനാണ് അപകടത്തിൽപ്പെട്ടത്. കടലിൽ വച്ച് വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. 
 

തിരുവനന്തപുരം: കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത്‌ നിന്നും മീൻപിടുത്തത്തിന് പോയ 4 പേരിൽ ഒരാളെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശി അബ്ദുൾ റഹ്മാനാണ് അപകടത്തിൽപ്പെട്ടത്. കടലിൽ വച്ച് വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. 
 

click me!