സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധ; കോഴിക്കോട് 14 കുട്ടികള്‍ ആശുപത്രിയില്‍

Published : Jun 21, 2019, 04:17 PM IST
സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധ; കോഴിക്കോട് 14 കുട്ടികള്‍ ആശുപത്രിയില്‍

Synopsis

ഇന്നലെ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഇന്ന് പനിയും അസ്വസ്ഥതയും ഉണ്ടായത്. 

കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പ്പയൂര്‍ വെസ്റ്റ് എൽ പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

വിഷബാധയേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഇന്ന് പനിയും അസ്വസ്ഥതയും ഉണ്ടായത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

1.5 ലക്ഷം വിലയുള്ള കെഎൽ 35 കെ 8354 നമ്പർ ബൈക്ക്, സെക്കന്റ് സെയിൽ ഷോറൂമിലെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ കടത്തി, തിരച്ചിൽ
പുലര്‍ച്ചെ കോഴിക്കോടെത്തുന്ന സ്ലീപ്പർ ബസുകളില്‍ മാത്രം യാത്ര, പിന്നെ ഓട്ടോയിൽ, ഇടക്കിടെ നാട്ടിൽ പോയി വരും; 11 കിലോ കഞ്ചാവുമായി പ്രതി പിടിയില്‍