എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 40 വിദ്യാർത്ഥിനികൾ ചികിത്സ തേടി

Published : Mar 17, 2024, 10:17 PM IST
എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 40 വിദ്യാർത്ഥിനികൾ ചികിത്സ തേടി

Synopsis

ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു. 

കൊച്ചി : അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിന്റെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു. 

സ്റ്റാലിന് രാജ്ഭവന്റെ മറുപടി; സത്യപ്രതിജ്ഞ നടത്താനാകില്ല, പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനാകില്ല

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൂക്ഷിച്ചിരുന്നത് വര്‍ക് ഷോപ്പിനടുത്തുള്ള ​ഗോഡൗണിൽ, പിടിച്ചെടുത്തത് 400 കന്നാസുകളിലായി സൂക്ഷിച്ച 20,000 ലിറ്ററോളം സ്പിരിറ്റ്
അമ്മയെ തല്ലിയത് ചോദ്യം ചെയ്ത അയൽവാസിക്ക് മർദനം; പകരം ചെയ്യാൻ വീട് ആക്രമിച്ച മകനെയും മർദിച്ചു; യുവമോർച്ച നേതാവ് അറസ്റ്റിൽ