കഞ്ചാവ് കടത്തിയവരെ പിടികൂടുന്നതിനിടെ എക്സൈസിന്റെ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

Published : Aug 01, 2019, 10:15 AM ISTUpdated : Aug 01, 2019, 10:21 AM IST
കഞ്ചാവ് കടത്തിയവരെ പിടികൂടുന്നതിനിടെ എക്സൈസിന്റെ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

Synopsis

കഞ്ചാവ് കടത്തിയവരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

പാലക്കാട്: ചിറ്റൂരിൽ കഞ്ചാവ് കടത്തിയവരെ പിടികൂടുന്നതിനിടെ എക്സൈസ് വകുപ്പിന്റെ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരുക്ക്. കഞ്ചാവ് കടത്തിയവരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. എക്സൈസ് ഉദ്യോഗസ്ഥരായ വിശ്വനാഥൻ, രഞ്ജിത്ത്, യാസർ എന്നിവർക്കും
കഞ്ചാവ് കടത്താൻ ശ്രമിച്ച ശരത്, ഷാരോൺ എന്നിവർക്കുമാണ് പരിക്കേറ്റത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി