പാലക്കാട് നാലുവയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 17, 2025, 10:31 PM IST
പാലക്കാട് നാലുവയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പാലക്കാട് നാല് വയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: പാലക്കാട് നാല് വയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂർ മാരായംകുന്ന് പാറപ്പുറം പള്ളിയുടെ കുളത്തിലാണ് നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കപ്പൂർ പാറപ്പുറത്ത്  വാക്കേല വളപ്പിൽ മുനീർ സഖാഫിയുടെയും ഷംലീനയുടേയും മകൻ മുഹമ്മദ് മുസമ്മിലാണ് മരിച്ചത്.

PREV
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം