ആറ്റിങ്ങലിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് വെട്ടേറ്റു

Published : Dec 08, 2020, 10:26 PM ISTUpdated : Dec 09, 2020, 12:29 AM IST
ആറ്റിങ്ങലിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് വെട്ടേറ്റു

Synopsis

രതീഷ് എന്നയാൾക്കാണ് വെട്ടേറ്റത്. വെട്ടിയ ശ്യാമിനെ പോലീസ് പിടികൂടി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് വെട്ടേറ്റു . ഗുരുതരമായ പരിക്കേറ്റ ആളിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷ് എന്നയാൾക്കാണ് വെട്ടേറ്റത്. വെട്ടിയ ശ്യാമിനെ പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന 2 പേർക്കായി അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; വാർത്തക്ക് പിന്നാലെ മന്ത്രി ഇടപെട്ടു, അട്ടപ്പാടി ആദിവാസി ഊരുകളിൽ വൈദ്യുതിയെത്തി
ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച ഷാജിക്കും മോഷ്ടാക്കളെ സാഹസികമായി സ്റ്റേഷനിൽ എത്തിച്ച താജുദ്ദീനും ഷാജഹാനും പൊലീസിന്‍റെ ആദരം