വയനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളുടെ മൃതദേഹം കണ്ടെത്തി

Published : Jul 09, 2019, 10:42 PM IST
വയനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളുടെ മൃതദേഹം കണ്ടെത്തി

Synopsis

വയനാട് മേപ്പാടി ചൂരൽമലയിൽ എസ്റ്റേറ്റ് പാടിക്ക് സമീപം വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്

കൽപ്പറ്റ: വയനാട് മേപ്പാടി ചൂരൽമലയിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് പാടിക്ക് സമീപം വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി ചന്ദ്രസിങ്ങിന്‍റെ മകൾ റോഷ്നിയാണ് മരിച്ചത്. 

രണ്ട് വയസുകാരിയായ കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ്  മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്