ക്യാപ്സൂള്‍ രൂപത്തിലാക്കി സ്വര്‍ണ്ണം ശരീരത്തിലൊളിപ്പിച്ചു, നെടുമ്പാശ്ശേരിയില്‍ യുവാവിന് പിടിവീണു

Published : Feb 19, 2023, 05:13 PM IST
ക്യാപ്സൂള്‍ രൂപത്തിലാക്കി സ്വര്‍ണ്ണം ശരീരത്തിലൊളിപ്പിച്ചു, നെടുമ്പാശ്ശേരിയില്‍ യുവാവിന് പിടിവീണു

Synopsis

ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഹുസൈൻ സ്വർണം കടത്താൻ ശ്രമിച്ചത്. 

മലപ്പുറം: നെടുമ്പാശേരിയിൽ ഷാർജയിൽ നിന്നെത്തിയ യുവാവില്‍ നിന്ന്  സ്വർണ്ണം പിടികൂടി. പാലക്കാട് സ്വദേശി ഹുസൈനില്‍ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. 43 ലക്ഷം രൂപ വിലവരുന്ന  900 ഗ്രാം സ്വർണ്ണമാണ് ഹുസൈനില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഹുസൈൻ സ്വർണം കടത്താൻ ശ്രമിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്