
കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണം പിടികൂടി. 400 ഗ്രാം സ്വർണ്ണവുമായി തൃശ്ശൂര്‍ സ്വദേശി നിഷാദ് ആണ് കസ്റ്റംസിന്‍റെ പിടിയിലായത്. ബെല്‍റ്റില്‍ ഒളിപ്പിച്ചാണ് നിഷാദ് സ്വര്‍ണം കൊണ്ടുവന്നത്. വിപണിയില്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇത്. ദുബൈയില്‍ നിന്ന് ഐ എക്സ് 434 നമ്പര്‍ വിമാനത്തിലാണ് നിഷാദ് സ്വര്‍ണ്ണം കൊണ്ടുവന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam